2034 ലോകകപ്പ് സൗദിയിൽ; വമ്പൻ തീരുമാനം പ്രഖ്യാപിച്ച് സൗദി അറേബ്യൻ എയർലൈൻസ്.
റിയാദ്: സൗദി അറേബ്യ 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയ്വതം വഹിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് സൗദി അറേബ്യൻ എയർലൈൻസ്. 191 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് വക്താവ്
Read more