’10 വർഷത്തെ പക’;അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി
Read More