HIV പ്രതിരോധ മരുന്ന് AI നിര്‍ദേശപ്രകാരം കഴിച്ചു; 45കാരന്റെ നില ഗുരുതരം
ഡല്‍ഹി: എച്ച്‌ഐവി പ്രതിരോധ മരുന്നുകള്‍ ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസിന്റെ നിര്‍ദേശ പ്രകാരം കഴിച്ച യുവാവിന്റെ വില ഗുരുതരം.ന്യൂഡല്‍ഹി സ്വദേശിയായ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ്
Read More