ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പെട്രോള്‍ പമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് വീണു; യുപിയില്‍ എസ്പി നേതാവിന് ദാരുണാന്ത്യം
ലഖ്‌നൗ: ഉത്തർപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം.പ്രതാപ്ഗഢിലെ തിരക്കേറിയ മാര്‍ക്കറ്റിന് അടുത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെയാണ് സംഭവം.
Read More