ദേശീയം

Latestദേശീയം

റീല്‍സ് ചിത്രീകരിക്കാൻ അതിസാഹസം, കയറ് കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

ലക്‌നൗ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം.മോഹിനിയെന്ന യുവതിയാണ് മരിച്ചത്. തൂങ്ങിമരണത്തിന്റെ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു മോഹിനി. കഴുത്തില്‍ കയറിട്ട് സ്‌റ്റൂളിന് മുകളില്‍ കയറിനിന്ന്

Read More
Latestദേശീയം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാൻ നിര്‍ബന്ധിക്കാനാവില്ല: സുപ്രിംകോടതി

ഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദനപരമായ സ്വയംനിർണയാവകാശത്തിന് പരമമായ പ്രാധാന്യമുണ്ടെന്നും, ഗർഭം തുടരാൻ കുട്ടിയെ നിർബന്ധിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി.30 ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ അനുമതി നല്‍കിക്കൊണ്ടാണ് ജസ്റ്റിസുമാരായ

Read More
Latestദേശീയം

ബിജെപി കൗണ്‍സിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു

ഭോപ്പാൽ മധ്യപ്രദേശില്‍ ബിജെപി കൗണ്‍സിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പല്‍ കൗണ്‍സിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.

Read More
Latestദേശീയം

അനധികൃത കര്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.നിരവധിപേർ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Read More
Latestദേശീയം

നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി

ദില്ലി : വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സംവാദത്തില്‍ പരീക്ഷയെ ഭയമില്ലാതെ നേരിടാനുള്ള മാർഗങ്ങള്‍

Read More
Latestദേശീയം

ആദ്‌മി പാര്‍ട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച്‌ കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധർ നഗരത്തില്‍ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ വെടിവച്ച്‌ കൊലപ്പെടുത്തി. ജലന്ധറിലെ മോഡല്‍ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ലക്കി ഒബ്റോയ്

Read More
Latestദേശീയം

ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി

ചെന്നൈ : ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും വിജയ്‍യുടെ ഹർജി തള്ളുകയും ചെയ്തു.ആദായ

Read More
Latestദേശീയം

വീണ്ടും ഹണിമൂണ്‍ കൊലപാതകം; യുവാവിനെ വാഹനമിടിപ്പിച്ചു കൊന്ന ഭാര്യയും കാമുകനും പിടിയില്‍

ജയ്‌പൂർ: നവവരൻ വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാമുകനൊപ്പം ജീവിക്കാൻ ഭാര്യയും സംഘവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.ജനുവരി 30-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.

Read More
Latestദേശീയം

മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങി;പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള കുട്ടികളെ കണ്ടെത്തി

ബെംഗളൂരുവില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള കുട്ടികളെ കണ്ടെത്തി.സർക്കാർ ബസില്‍ കയറി സംസ്ഥാനത്തുടനീളം സഞ്ചരിച്ച കുട്ടികളെ ചിത്രദുർഗയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ

Read More
Latestദേശീയം

കാലുകളും അറുത്തുമാറ്റി;ആഭരണങ്ങള്‍ കവരുന്നതിനായി അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്‌ടാക്കള്‍

ജയ്‌പൂർ: ആഭരണങ്ങള്‍ കവരുന്നതിനായി അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്‌ടാക്കള്‍. രാജസ്ഥാനിലെ കൊഡ്യായി സ്വദേശി കമലാദേവിയാണ് കൊല്ലപ്പെട്ടത്.കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. കമലാദേവി ധരിച്ചിരുന്ന രണ്ടരക്കിലോ തൂക്കമുള്ള വെള്ളി കാല്‍ത്തളകള്‍

Read More