ഹിമക്കരടികളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്

കാനഡ: ലോകത്തിലെ ഹിമക്കരടികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ചർച്ചിൽ നഗരത്തിൽ അവയുടെ എണ്ണത്തിൽ കുറവ് കാണുന്നതായി റിപ്പോർട്ട്. കാനഡയുടെ പടിഞ്ഞാറൻ ഹുഡ്സണ്‍ ബേയിലാണ് ഹിമക്കരടികളുടെ എണ്ണം ഗണ്യമായി കുറയുന്നത്.

Read more

‘കാനിബാൽ ഹോളോകോസ്റ്റ്’ സംവിധായകൻ റുജെറോ ഡിയോഡാറ്റോ വിടവാങ്ങി

വാഷിങ്ടൺ: ഇറ്റാലിയൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകനായ റുജേറോ ഡിയോഡാറ്റോ (83) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി സിനിമകളിലും ടിവിയിലും അദ്ദേഹം

Read more

ജപ്പാൻ വാസ്തുശില്പി അരാറ്റ ഇസോസാകി അന്തരിച്ചു

ടോക്യോ: ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശിൽപിയും ‘ആർക്കിടെക്ട് നോബൽ’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ അരാറ്റ ഇസോസാക്കി (91) അന്തരിച്ചു. തെക്കൻ ദ്വീപായ ഒകിനാവയിലെ വീട്ടിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

Read more

ചൈനയിലെ കോവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോ​ഗ്യസംഘടന

ജനീവ: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് നിരക്ക് ഉയരുകയാണ്. ചൈനയിൽ മരണമടയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്.

Read more

ഫാഷന്‍ ഡിസൈനര്‍ വിവിയന്‍ വെസ്റ്റ്ഹുഡ് അന്തരിച്ചു

ബ്രിട്ടൻ: ആഗോള ഫാഷൻ മേഖലക്ക് നികത്താനാവാത്ത നഷ്ടമായി വിവിയൻ വെസ്റ്റ്ഹുഡിന്‍റെ വിയോഗം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വിവിയൻ ഇസബെൽ സ്വയർ (81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ

Read more

ഭാവിയില്‍ ടെസ്‌ല ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാവും; മസ്‌ക്

അമേരിക്ക: ഓഹരി വിപണിയെ പരിഗണിക്കേണ്ടതില്ലെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സമയത്താണ് ജീവനക്കാർക്ക് മസ്കിൻ്റെ നിർദ്ദേശം. ടെസ്ല ഭാവിയിൽ ലോകത്തിലെ

Read more

പെലെയുടെ സംസ്കാരം ചൊവ്വാഴ്ച്ച; സാന്റോസ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.

Read more

ഒൻപതാം തവണ ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു

ടെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഒമ്പതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി

Read more

കോവിഡ് കാലത്ത് മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അമിതവണ്ണം കൂടിയതായി പഠനം

വാഷിങ്ടണ്‍: കോവിഡ് 19 മഹാമാരിക്കാലത്ത് കുട്ടികളിലെ അമിതവണ്ണം വർദ്ധിച്ചെന്ന് പഠനം. മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിത വണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ്

Read more

‘ആമസോൺ പ്രൈം എയർ’; ഡ്രോൺ ഡെലിവറിക്ക് തുടക്കമിട്ട് ആമസോൺ

യുഎസ്: അതിവേഗ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് ആമസോൺ. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ

Read more