ഉക്രെയ്ന് നേരെ റഷ്യയുടെ മിസൈൽ വർഷം; തൊടുത്ത് വിട്ടത് 120 ലധികം മിസൈലുകൾ

കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം

Read more

കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപ്പിടിത്തം; 10 പേർ മരിച്ചു

കംബോഡിയ: കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റു. തായ്ലൻഡ് അതിർത്തിക്കടുത്തുള്ള പൊയിപ്പറ്റിലെ

Read more

ഇന്ത്യയ്ക്ക് പിന്നാലെ യുഎസും; ചൈനയില്‍ നിന്നുള്ളവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കും

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ അമേരിക്ക. രണ്ട് വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ച് മുതൽ കോവിഡ് പരിശോധന നടത്തുമെന്ന്

Read more

ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത ചുമസിറപ്പ് കഴിച്ച് മരണം; 18 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഉസ്ബെക്കിസ്ഥാനിലും സമാനമായ

Read more

ഇന്ത്യയിലേക്ക് 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇനി നിർബന്ധം

ന്യൂഡൽഹി: ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്,

Read more

ചൈനയിലെ കൊവിഡ് വ്യാപനം; ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.കെ അറോറ

ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. ചൈനയിൽ പടരുന്ന വകഭേദങ്ങളിലൊന്നായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ നടപടികൾ ഇവിടെയും ശക്തിപ്പെടുത്തുകയാണ്.

Read more

ലോകത്ത് പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണം പാഴാകുന്നുവെന്ന് യുഎന്‍

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ അളവും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും തമ്മിൽ വലിയ അന്തരമുണ്ട്. ഐക്യരാഷ്ട്രസഭയുടെ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്‍റെ 2021

Read more

ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമെന്ന് പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍: പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് മാർപാപ്പ തന്‍റെ മുൻഗാമിയുടെ ആരോഗ്യസ്ഥിതി അറിയിച്ചത്. ബെനഡിക്ട്

Read more

ഫ്ലോറിഡയിൽ റസ്റ്റോറൻറ് ജീവനക്കാരിക്ക് ടിപ്പായി കിട്ടിയത് ഏകദേശം ഒരുലക്ഷം രൂപ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് 1000 ഡോളർ, ഏകദേശം 83000 ഇന്ത്യൻ രൂപ. തന്‍റെ കസ്റ്റമേഴ്സിന് പതിവുപോലെ ഭക്ഷണം വിളമ്പുകയും ബില്ല് നൽകുകയും

Read more

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക; ഇന്ത്യക്കാരുൾപ്പെടെ 65 മരണം

ന്യൂയോ‍ർക്ക്: യുഎസിൽ അതിശൈത്യത്തിൽ മരണം 65 കടന്നു. മൂന്ന് ഇന്ത്യക്കാരും യുഎസിലെ കൊടുംതണുപ്പിൽ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ്

Read more