ബോബ് മാര്‍ലിയുടെ കൊച്ചുമകനും റെഗ്ഗേ ഗായകനുമായ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

ലോസ് ആഞ്ജലീസ്: ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ ചെറുമകൻ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. ജോ ഒരു റെഗ്ഗേ ഗായകനായിരുന്നു. ഇദ്ദേഹത്തെ

Read more

26 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരിച്ചതായി യു.എൻ അഭയാർഥി സംഘടന

ജക്കാർത്ത: ഇന്തോനീഷ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ 26 റോഹിംഗ്യൻ അഭയാർഥികൾ കടലിൽ വീണ് മരിച്ചതായി യു.എൻ അഭയാർഥി സംഘടന. 185 റോഹിംഗ്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് ഒരു

Read more

താലിബാന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആണ്‍കുട്ടികളുടെ ക്ലാസ് ബഹിഷ്‌കരണം

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കോളേജ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്കരിച്ച് നിരവധി ആൺകുട്ടികൾ. ഉന്നതവിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ അഫ്ഗാൻ കാമ്പസുകളിൽ ആൺകുട്ടികൾ

Read more

വിദേശത്ത് നിന്നെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറൻ്റൈൻ അവസാനിപ്പിച്ച് ചൈന

ബെയ്ജിം​ഗ്: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്‍റൈൻ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന

Read more

ചൈനയിൽ ‘കൊവിഡ് 19 പ്രൂഫ് കുട’യുമായി ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

ചൈന: ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള നിരവധി കുടകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനയിൽ കോവിഡിൽ നിന്ന് രക്ഷപ്പെടാൻ രൂപകൽപ്പന ചെയ്ത കുടയുമായി

Read more

പിങ്ക് ലാന്‍ഡ് ഇഗ്വാനകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ

ഗാലപ്പഗോസ്: പിങ്ക് ലാന്‍ഡ് ഇഗ്വാനയുടെ മുട്ടകളും മറ്റും ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് ലാന്‍റ് ഇഗ്വാനയുടെ മുട്ടകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിലാണ് മുട്ടകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

Read more

രൂക്ഷമായി ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ മരണം 60 കടന്നു

ന്യൂയോർക്ക്: ശീത കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 60

Read more

ചൈന തായ്‍വാനെ വളയുന്നു; 71 യുദ്ധ വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും വിന്യസിച്ചതായി റിപ്പോർട്ട്

തായ്‌വാൻ : യുസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് ഊന്നൽ നൽകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ചൈന തായ്‌വാനു ചുറ്റും

Read more

ലോകത്തെ നടുക്കിയ രാക്ഷസൻ തിരയ്ക്ക് 18 വയസ്

ലോകത്തെ വിറപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രാക്ഷസൻ തിരയ്ക്ക് 18 വയസ്. 2004 ഡിസംബർ 26 നാണ് ആർത്തലച്ചെത്തിയ സുനാമി കരയിൽ പതിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം

Read more

അതിശൈത്യം; കാനഡയില്‍ ഇന്‍റര്‍സിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് മരണം

കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ക്രിസ്മസ് രാത്രിയിൽ ഇന്‍റർസിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില

Read more