ദേശീയം

Latestദേശീയം

 ജോലി സമയം കഴിഞ്ഞു; ബിഹാറില്‍ എക്സ്പ്രസ് ട്രെയിൻ പാതിവഴിയില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ്

പാറ്റ്ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയില്‍ നിർത്തിയിട്ടതിനെത്തുടർന്ന് ബിഹാറില്‍ യാത്രക്കാർ വലഞ്ഞു.ബിഹാറിലെ ബറൂണി-ലക്നോ എക്സ്പ്രസ് ട്രെയിനാണ് മൂന്ന് മണിക്കൂറോളം വഴിയില്‍ കുടുങ്ങിയത്.

Read More
Latestദേശീയം

വിജയിയുടെ റാലിയില്‍ വീണ്ടും അപകടം; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.

Read More
Latestദേശീയം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പദ്മഭൂഷണ്‍ എച്ച്‌.കെ ദുവ അന്തരിച്ചു

ന്യൂ ദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്‌.കെ. ദുവ (88) അന്തരിച്ചു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ

Read More
Latestദേശീയം

ഭക്ഷണം പാകംചെയ്യാൻ ഭര്‍തൃമാതാവ് സമ്മതിച്ചില്ല, തര്‍ക്കം; 35കാരി ജീവനൊടുക്കി

ബെംഗളൂരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്. അഞ്ച്

Read More
Latestദേശീയം

ആയുസ് കുറവാണെന്ന് ജ്യോതിഷിയുടെ പ്രവചനം; 28കാരി ജീവനൊടുക്കി

ബംഗളൂരു: ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി. ബംഗളൂരു ബഗലഗുണ്ടേയിലാണ് സംഭവം.എന്‍ഇഎല്‍ ലേയൗട്ടിലെ വിദ്യാ ജ്യോതി എന്ന യുവതിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്

Read More
Latestദേശീയം

വിജയിയുടെ വിവാഹമോചന ഹരജി; ടിവികെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശം

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന്

Read More
ദേശീയം

നാഗ്പൂര്‍ ഫാക്ടറിയിലെ വൻ സ്ഫോടനം ;17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കള്‍ നിർമ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനേഴ് പേർ മരിച്ചു.പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട്

Read More
Latestദേശീയം

ഡിജിപി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയായി ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്.മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് ഉത്തരവ് . അടുത്ത വർഷം ജൂണ്‍ 30

Read More
Latestദേശീയം

കാട്ടാന ആക്രമണം; കര്‍ണാടകയില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു

മംഗളൂരു: : കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ബെട്ടത്തുരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം കാട്ടാനയുടെ ആക്രമണത്തില്‍ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജ് (പി.യു.സി) വിദ്യാർത്ഥി മരിച്ചു.ബെട്ടത്തുരു ഗ്രാമത്തിലെ

Read More
Latestദേശീയം

പരീക്ഷാ ഹാളിനുള്ളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു; കുഞ്ഞ് മരിച്ചു

പാല്വഞ്ച: തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിലുള്ള പാല്വഞ്ചയില്‍ ഇന്റര്‍മീഡിയറ്റ് (പ്ലസ് വണ്‍) പരീക്ഷയ്ക്കിടെ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി പ്രസവിച്ചു.മരിച്ച നിലയിലുള്ള കുഞ്ഞിനെയാണ് പെണ്‍കുട്ടി പ്രസവിച്ചത്.

Read More