ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനറിന് ഇനി പുതിയ തുടക്കം

റഷ്യയിൽ തടവിലായിരുന്ന ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനർ ജയിൽ മോചിതയായ ശേഷം ആദ്യമായി കോർട്ടിൽ എത്തി. ടെക്സാസിലെ സാൻ അന്‍റോണിയോ സൈനിക ബേസിൽ വളരെക്കാലത്തിന് ശേഷം താരം

Read more

തവാങ് സൈനിക സംഘർഷം; ആദ്യ പ്രതികരണവുമായി ചൈന

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.

Read more

ഉയർച്ചയിൽ നിന്ന് തകർച്ചയിലേക്ക്; ക്രിപ്റ്റോ രാജാവ് സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ

ന്യൂയോര്‍ക്ക്: ക്രിപ്റ്റോകറൻസി ലോകത്തിലെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. സാം ബാങ്ക്മാനെ ബഹാമസിൽ ക്രിമിനൽ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സിൻ്റെ തകർച്ചയോടെ

Read more

കടല്‍പ്പശുക്കള്‍ വംശനാശ ഭീഷണിയിലെന്ന് ഐയുസിഎൻ റിപ്പോര്‍ട്ട്

കടല്‍പ്പശു എന്നറിയപ്പെടുന്ന ഡുഗോംഗുകൾ വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സമുദ്ര സസ്തനികളായ ഇവ കിഴക്കൻ

Read more

‘ക്രിസ്മസ് ഛിന്നഗ്രഹം’ എത്തുന്നു; 15ഓടെ ഭൂമിക്ക് അടുത്തെത്തും

മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയോട് അടുക്കുകയാണ്. ക്രിസ്മസ് ഛിന്നഗ്രഹം എന്ന് വിളിപ്പേരുള്ള ഇത് ഈ മാസം 15 ഓടെ ഭൂമിയുടെ അടുത്തെത്തും. ‘2015 ആർഎൻ 35’ എന്നറിയപ്പെടുന്ന

Read more

ഇന്ത്യ ചൈന സംഘർഷം; അതിർത്തിയിൽ ജാഗ്രത, പ്രതിപക്ഷം വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചേക്കും

ന്യൂ ഡൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അതേസമയം, സംഘർഷത്തിനായി തവാങ് സെക്ടറിലെത്തിയ ചൈനീസ് സൈന്യത്തിന്‍റെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Read more

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘർഷം; ഇരു ഭാഗവും പിൻവാങ്ങി

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ഡിസംബർ 9 വെള്ളിയാഴ്ചയാണ് സംഭവം. ഇരു വിഭാഗങ്ങളിലുമുള്ള ഏതാനും പേർക്ക് നിസ്സാര

Read more

അഫ്ഗാനിൽ വിദേശികൾ താമസിക്കുന്ന ഹോട്ടലിന് നേരെ ആക്രമണം; ആയുധധാരികളായ 3 പേരെ വധിച്ചു

കാബൂൾ: വിദേശികൾ താമസിക്കാറുള്ള അഫ്ഗാനിസ്ഥാനിലെ ഹോട്ടലിന് നേരെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടിയ രണ്ട്

Read more

ആദ്യ ജി20 ധനകാര്യ യോഗം; 13-15 തീയതികളിൽ ബെംഗളൂരുവിൽ ചേരും

ന്യൂഡല്‍ഹി: ധന മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ജി 20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്സിബിഡി)

Read more

യെമന്‍ ആഭ്യന്തര യുദ്ധം; ബാധിച്ചത് പതിനൊന്നായിരത്തിലധികം കുട്ടികളെയെന്ന് യുഎൻ

11,000 ത്തിലധികം കുട്ടികളെ യെമനിലെ ആഭ്യന്തര യുദ്ധം ബാധിച്ചതായി യുഎൻ റിപ്പോർട്ട്. 2014ലാണ് യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ടതോ അംഗവൈകല്യം സംഭവിച്ചതോ ആയ കുട്ടികളുടെ എണ്ണം

Read more