മെട്രോ എജിയുടെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുത്ത് അംബാനിയുടെ റിലയൻസ്

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ജർമ്മൻ കമ്പനിയായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. റീട്ടെയിൽ മേഖലയിൽ ആധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റിലയൻസ്

Read more

കേരള സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ 89 ശതമാനവും പുരുഷന്മാരുടെ നിയന്ത്രണത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Read more

ബി.സി.സി.ഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്

ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്ടെക് മേജർ ബൈജൂസും എംപിഎൽ സ്പോർട്സും. ജൂണിൽ, ബൈജൂസ്

Read more

കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനമുയര്‍ത്തി ടെക്നോ പാര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനം ഉയർത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,274 കോടി രൂപയുടെ വളർച്ചയാണ് ടെക്നോപാർക്ക് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക്

Read more

ഷവോമിയുടെ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആശ്വാസമായി കമ്പനിയുടെ സ്ഥിരനിക്ഷേപത്തിന്‍റെ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ

Read more

കോവിഡ് ആശങ്കയിൽ വിപണി ഇടിവിലേക്ക്

ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിദേശ സൂചനകളെത്തുടർന്ന് നേട്ടത്തോടെ ആരംഭിച്ച വിപണി മിനിറ്റുകൾക്കുള്ളിൽ ഇടിഞ്ഞു. പക്ഷേ, താമസിയാതെ മടങ്ങിവന്നു. അതിനുശേഷം, കയറിയും ഇറങ്ങിയും നീങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട്

Read more

മത്സ്യവും മത്സ്യോത്പന്നങ്ങളും ഇനി മാംസ വിഭാഗത്തിലല്ല; പട്ടികയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നിലവിൽ ഇറച്ചി ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മത്സ്യം , മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇവ

Read more

കേരളത്തില്‍ വൻ നേട്ടവുമായി മീഷോ; വിതരണക്കാരില്‍ 117% വളര്‍ച്ച

കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയായ മീഷോ കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഈ വർഷം കേരളത്തിലെ വിതരണക്കാരിൽ 117 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിൽ 64

Read more

കോഴ്സുകൾ വാങ്ങാൻ നിർബന്ധിക്കുന്നു, ഭീഷണി; ബൈജൂസിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി

രാജ്യത്തെ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് (എൻസിപിസിആർ) പരാതി. കുട്ടികളുടെ ഫോൺ നമ്പറുകൾ വാങ്ങുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു, കോഴ്സുകൾ വാങ്ങാൻ നിർബന്ധിക്കുന്നു എന്നിവയാണ്

Read more