എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു
തുറമുഖം, ഹരിത ഊർജ്ജം, ടെലികോം മേഖലകൾ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എൻ.ഡി.ടി.വിയുടെ ഏറ്റെടുക്കൽ നീക്കം പാതിവഴിയിലായപ്പോൾ അദാനി രാജ്യത്ത് രണ്ട് സിമന്റ് കമ്പനികൾ കൂടി ഏറ്റെടുക്കുകയാണ്. ബിസിനസ്
Read more