മാധ്യമ മേഖലയിലും അംബാനിയുമായി തുറന്ന പോരാട്ടത്തിന് അദാനി
അംബാനി-അദാനി തർക്കം മറ്റൊരു പോര്‍മുഖംകൂടി തുറന്നു. നേരിട്ടുള്ള മത്സരത്തിനായി അംബാനിയുടെ ബിസിനസുകളെയാണ് അദാനി വീണ്ടും ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഊർജ്ജ മേഖലയ്ക്കും ടെലികോമിനും പിന്നാലെ മാധ്യമ മേഖലയും
Read more