വെട്രിമാരന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു

ചെന്നൈ: വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നൈയ്ക്കടുത്ത് കേളമ്പാക്കത്ത് നടന്ന സംഭവത്തിൽ സംഘട്ടന സംഘാംഗമായ സുരേഷ് (49) ആണ് മരിച്ചത്.

Read more

‘ബാബ’ റീമാസ്റ്ററിം​ഗ് ട്രെയിലർ റിലീസ് ചെയ്തു; ഏറ്റെടുത്ത് ആരാധകർ

രജനീകാന്തിന്‍റെ ‘ബാബ’ വീണ്ടും തിയേറ്ററുകളിലെത്തുമെന്ന വാർത്ത ഈയിടെയാണ് പുറത്ത് വന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിന് ശേഷം തിയേറ്ററുകളിലെത്തും. രജനീകാന്തിന്‍റെ

Read more

കശ്‌‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍

ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ.

Read more

കോളേജ് മുതലുള്ള ആത്മബന്ധം; കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

നടന്‍ കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും സ്നേഹം നേടുകയും ചെയ്ത അനുഗ്രഹീത കലാകാരനായിരുന്നു കൊച്ചുപ്രേമൻ എന്ന്

Read more

കൊച്ചു പ്രേമന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ

കൊച്ചി: മുതിർന്ന നടൻ കൊച്ചുപ്രേമന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം

Read more

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മലയാള ചലച്ചിത്ര നടൻ കൊച്ചുപ്രേമൻ അന്തരിച്ചു.68 വയസായിരുന്നു.തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മലയാള ഹാസ്യ മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ നടനായിരുന്നു അദ്ദേഹം. എഴു നിറങ്ങളാണ്

Read more

ദൈര്‍ഘ്യം 3 മണിക്കൂര്‍ 12 മിനിറ്റ്; ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി കാമറൂൺ

‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ലോകമെമ്പാടും ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെയിംസ് കാമറൂൺ തിരിച്ചെത്തുന്നത്. മൂന്ന്

Read more

ഹിഗ്വിറ്റ സിനിമാ വിവാദം; ഫെഫ്കയ്ക്കും ഫിലിം ചേമ്പറിനും ഭിന്നാഭിപ്രായങ്ങള്‍

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേംബറിന്‍റെ തീരുമാനത്തിനെതിരെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ രംഗത്തെത്തി. എൻ എസ്

Read more

അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതോടെയാണ് തീരുമാനം. റിലീസ് ചെയ്ത്

Read more

മരിച്ചുവെന്ന് വ്യാജവാർത്ത; പ്രതികരണവുമായി മധു മോഹൻ

ചെന്നൈ: പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ. അടുത്ത സുഹൃത്ത് പറഞ്ഞാണ് തന്റെ മരണവാർത്ത

Read more