Accident

AccidentLatest

കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കുഞ്ചത്തൂരിൽ ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി

Read More
AccidentLatest

ആലപ്പുഴ ബൈപ്പാസില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു; ഒരാള്‍ മരിച്ചു, മറ്റെയാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിക്കുകയായിരുന്നു.അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊമ്മാടി സ്വദേശി

Read More
AccidentLatest

ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം

പാലക്കാട്: വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക്

Read More
AccidentLatest

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കൊച്ചി: ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ്

Read More
Accident

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

എറണാകുളം തൃക്കാക്കര ഭാരത് മാത കോളേജിനു സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കളമശ്ശേരി കല്ലുകുളം വീട്ടില്‍ അൻസാർ ആണ് മരിച്ചത്.ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക്

Read More
AccidentLatest

കാറിടിച്ച് വയോധികന് ദാരുണാന്ത്യം

കോട്ടയം: പാലാ പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളിയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി(55) ആണ് മരിച്ചത്. 12-ാം മൈലിൽ പ്രവർത്തിക്കുന്ന മില്ലിലെ ജീവനക്കാരനാണ്. രാവിലെ 8.45-ഓടെ ആയിരുന്നു

Read More
Accident

തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു

തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു

Read More
Accident

ഡെറാഡൂണിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി.

Read More
Accident

വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ലേഖകൻ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ വെച്ചായിരുന്നു രാഗേഷ് വാഹനാപകടത്തിൽപ്പെട്ടത്.

Read More
Accident

കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം ആലംകോടാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ആറ്റിങ്ങല്‍

Read More