കണ്ണൂരില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കണ്ണൂർ: റിട്ട. എസ്‌ഐയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാങ്കോല്‍ പാനോത്ത് സ്വദേശിയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ താമസക്കാരനുമായ കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാരാണ്
Read More