Latest

Latestകേരളം

സ്വർണ വില കുറഞ്ഞു

സ്വര്‍ണവിലയില്‍ കുറവ്.പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി.ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചു നില്‍ക്കവെയാണ് ഇടിവുണ്ടായത്. എന്നാല്‍ വരുംദിവസങ്ങളില്‍

Read More
Latestദേശീയം

കാട്ടാന ആക്രമണം; കര്‍ണാടകയില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു

മംഗളൂരു: : കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ബെട്ടത്തുരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം കാട്ടാനയുടെ ആക്രമണത്തില്‍ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജ് (പി.യു.സി) വിദ്യാർത്ഥി മരിച്ചു.ബെട്ടത്തുരു ഗ്രാമത്തിലെ

Read More
Latestഗൾഫ്

ഗള്‍ഫിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഡല്‍ഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ നടത്തേണ്ട ഇന്നത്തെ സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകള്‍

Read More
Latestകേരളം

ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി മോശമായി പെരുമാറി,മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്.സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ

Read More
Latestകേരളം

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച്‌ ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

കൊ ച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി.കീഴില്ലം സ്വദേശിനിയായ ബിജിമോള്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ

Read More
Latestകേരളം

അഞ്ച് ജില്ലകളില്‍ മഴ പെയ്യും, വരുന്ന അഞ്ച് ദിവസങ്ങളില്‍ കാലാവസ്ഥ ഇങ്ങനെയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്.വരുന്ന അഞ്ച് ദിവസങ്ങളില്‍ മാർച്ച്‌ രണ്ടിന് മിക്ക ജില്ലകളിലും മഴ ഉണ്ടാകില്ല. മറ്റിടങ്ങളില്‍

Read More
Latestകേരളം

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്‍റെ എല്ലാ നടകളിലേയും റോഡ്

Read More
Latestകേരളം

കാസർകോട്11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും

കാസർകോട് : ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും

Read More
Latestകേരളം

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോര്‍ക്കക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാന്‍- ഇസ്രയേല്‍ -പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കേരളവും.ഗള്‍ഫ് രാജ്യങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നല്‍കി.

Read More
Latestകേരളം

എസ്.എം.എ. രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

തിരുവനന്തപുരം: കേരളത്തിന്റെ അപൂര്‍വ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം (Risdiplam) മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ

Read More