Latest

Latestകേരളം

പാലക്കാട് മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

പാലക്കാട്: പാലക്കാട് കൂനത്തറയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് കൊല്ലപ്പെട്ടു. കൂനത്തറ കാവുങ്കര വീട്ടില്‍ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്.മദ്യലഹരിയില്‍ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

Read More
Latestകേരളം

ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ വീട്ടമ്മയ്ക്ക് പിന്നാലെ ഭർത്താവും അന്തരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ വീട്ടമ്മയ്ക്ക് പിന്നാലെ ഭർത്താവും അന്തരിച്ചു. തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെ.എസ്.ആർ.ടി.സി റിട്ട. എടിഒ കെ. ക്രിസ്തുദാസ്

Read More
Latestകേരളം

അമിത വേഗതയിലെത്തിയ കാറിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി : അങ്കമാലിയില്‍ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോണ്‍സൻ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ്

Read More
Latestദേശീയം

വിജയിയുടെ റാലിയില്‍ വീണ്ടും അപകടം; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.

Read More
Latestകേരളം

‘റംസാൻ നിലാവ്’പ്രത്യേക കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം : റംസാൻ പ്രമാണിച്ച്‌ പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ കിറ്റ്

Read More
Latestദേശീയം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പദ്മഭൂഷണ്‍ എച്ച്‌.കെ ദുവ അന്തരിച്ചു

ന്യൂ ദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്‌.കെ. ദുവ (88) അന്തരിച്ചു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ

Read More
Latestകേരളം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും എസ്‌ഐആർ നടപടികള്‍ പരിശോധിക്കാനുമായാണ് മൂന്ന് ദിനം നീളുന്ന സന്ദര്‍ശനം.വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെത്തുന്ന

Read More
Latestകേരളം

ഓട്ടോയില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാനിടിച്ച്‌ ആറാംക്ലാസുകാരന് ദാരുണാന്ത്യം

മലപ്പുറം: വേങ്ങരയില്‍ സ്കൂള്‍ വാനിടിച്ച്‌ വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീല്‍ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരിച്ചത്.ഓട്ടോയില്‍ നിന്നും

Read More
Latestകേരളം

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: വിദ്യാര്‍ഥി അടിയേറ്റു മരിച്ചു

കൊല്ലം:ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18)

Read More
Latestകേരളം

തന്ത്രി കണ്ഠര് രാജീവര് ഇഡിക്ക് മുന്നില്‍, കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് തന്ത്രിയെ

Read More