ശനിയും ഞായറും അവധി; ബാങ്ക് പ്രവര്‍ത്തനസമയം കൂട്ടാമെന്ന് സംഘടനകള്‍

തൃശ്ശൂര്‍: ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമായി മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ജോലി സമയം വർദ്ധിപ്പിക്കാൻ

Read more

കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും പലിശ നിരക്ക് ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പലിശ നിരക്ക് കൂട്ടി. പ്രാഥമിക സഹകരണ സംഘങ്ങളിലെയും കേരള ബാങ്കിലെയും നിക്ഷേപങ്ങളുടെ പലിശ ആണ് വർധിപ്പിച്ചത്. ഇതോടെ, 15 മുതൽ 45

Read more

ലയനം വഴി യുഎസ് ഓഹരി വിപണിയിലേക്ക് കടക്കാൻ സൂംകാർ

ബെംഗളൂരു ആസ്ഥാനമായുള്ള സൂംകാർ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. സ്പെഷ്യൽ പർപ്പസ് അക്വസിഷൻ കമ്പനി(എസ്പിഎസി) വഴി നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. ഇതിന്‍റെ ഭാഗമായി സൂംകാറിനെ കഴിഞ്ഞ

Read more

രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ ഇടിവ്

ന്യൂ ഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്‍റെയും ശേഖരണത്തിൽ 2021 നെ അപേക്ഷിച്ച് 37 ശതമാനം കുറവുണ്ടായി.

Read more

ബദ്രി-കേദാർ സന്ദർശനത്തിനിടെ 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റിക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. രാജ്യത്ത് 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിന്

Read more

സെപ്റ്റംബറിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10.70 ശതമാനമായി കുറഞ്ഞു

ദില്ലി: സെപ്റ്റംബറിൽ രാജ്യത്തെ മൊത്ത പണപ്പെരുപ്പം 10.70 ശതമാനമായി കുറഞ്ഞു. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 12.41 ശതമാനമായിരുന്നു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയുടെ പണപ്പെരുപ്പം 11.64

Read more

മൂൺലൈറ്റിംഗിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇൻഫോസിസ് സിഇഒ

മൂൺലൈറ്റിംഗ് വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇൻഫോസിസ്. ഒന്നിലധികം കമ്പനികളിൽ ഒരേ സമയം ജോലി ചെയ്യുന്നതിനെ ഇൻഫോസിസ് നേരത്തെ എതിർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂൺലൈറ്റിംഗിന്‍റെ പേരിൽ

Read more

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം വെറും 10 ബില്യൺ ഡോളറിന്‍റെ മാർജിനിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട് പ്രകാരം, 2022

Read more

ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഇരുണ്ടചക്രവാളത്തി​ലെ ശോഭയുള്ളയിടം: ഐഎംഎഫ്

വാ​ഷി​ങ്ട​ൺ: ഈ ദുഷ്കരമായ സമയങ്ങളിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് എന്നതിനാൽ ഇരുണ്ട ചക്രവാളത്തിൽ ഇന്ത്യ ശോ​ഭ​യു​ള്ള​യിട​മാ​ണെന്ന് ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രി​സ്റ്റ​ലീ​ന

Read more

ലുലു ഗ്രൂപ്പ്​ ഓഹരി വിപണിയിലേക്ക്

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർവഹിക്കാൻ മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെ നിയമിച്ചതായി

Read more