ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു: ആരോപണവുമായി നടൻ ബാല
നടൻ ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്‍റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ പലർക്കും പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. തനിക്ക് ശമ്പളം കിട്ടിയില്ലെങ്കിലും
Read more