സി.പി.ഐ. നേതാവ് ടി.സി നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു

സി.പി.ഐ. നേതാവ് ടി.സി നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു നാറാത്ത് ടി.സി. സ്മാരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ ഉൽഘാടനം ചെയ്തു ജില്ലാ സിക്രട്ടറി സി.പി. സന്തോഷ് കുമാർ ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ: പി. അജയകുമാർ മന്ധലം സിക്രടറി കെ.വി.ഗോപിനാഥർ എന്നിവർ പ്രസംഗിച്ചു പി എം അരുൺ കുമാർ സ്വഗതം പറഞ്ഞു നേരത്തെ സ്മാരക സ്തൂപ ഞ്ഞിൽ പുഷ്പാച്ചന നടത്തി