പെൺകുട്ടികളുടെ ജില്ലാക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

തലശ്ശേരി : 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് 15-ന് ഒൻപതിന് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 04902321111, 8593016464.