പറശ്ശിനി ബോട്ട് ജെട്ടിയിൽ നിന്നും പുഴയിൽ ചാടിയ അജ്ഞാതൻ മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 30നാണ് സംഭവം.
45 വയസ്സ് തോന്നിക്കുന്ന ഇയാൾ വോട്ട് ചെട്ടിയിൽ നിന്നും പുഴയിൽ ചാടിയത്
ക്ഷേത്രത്തിൽ എത്തിയവർ ഉടൻ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചുവെങ്കിലും പരിയാരത്തെ കണ്ണൂർ ഗ : വ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല.

മൃതദേഹം കണ്ണൂർ ഗവൺമെന്റ് പരിയാരം മെഡിക്കൽ കോളേജിൽ.