ധർമ്മശാലയിൽ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ധർമ്മശാല: ധർമ്മശാലയിൽ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് (36) ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിന് ഇടയിലാണ് അപകടം. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.