ധർമ്മശാലയിൽ ദേശീയ പാത പ്രവർത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി പരിക്കേറ്റ തൊഴിലാളി മരിച്ചു

ധർമ്മശാലയിൽ ദേശീയ പാത പ്രവർത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി പരിക്കേറ്റ തൊഴിലാളി മരിച്ചു.

ഒഡിഷ സ്വദേശിവൈകുണ്ഠ സേത്തിയാണ് മരിച്ചത് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്, കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്