വാഹനമിടിച്ച് പരിക്കേറ്റു ചികിൽസയിലായിരുന്ന അധ്യാപകൻ മരിച്ചു

വാഹനമിടിച്ച് പരിക്കേറ്റു ചികിൽസയിലായിരുന്ന
മട്ടന്നൂരിലെ സെന്റ് തെരേസ റിജൻസി കോളേജ് സ്ഥാപകനും പ്രിൻസിപ്പാളും അധ്യാപകനുമായ ഇല്ലം ഭാഗത്തെ പഞ്ചമിയിൽ വി.കെ. പ്രസന്നകുമാർ (63) മരിച്ചു

.

ഭാര്യ സുജാത ടീച്ചർ (പയ്യന്നൂർ). മകൻ ഗോപികൃഷ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് പൊറോറ നിദ്രാലയത്തിൽ നടക്കും.