ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.നീർവേലി സ്വദേശി പി.സി. സിനാൻ (19) ആണ് മരിച്ചത്.കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം