ഒമാൻ ഒഴികയുള്ള ഗർഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനാല്‍ 20ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്ക് ശേഷമാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.