ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. ഹരിഹരൻ കഴിഞ്ഞദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് പരാതി നൽകിയത്. പരാമർശത്തിൽ ഹരിഹരനെതിരെ കേസെടുക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.