Latestകേരളം

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: രാഷ്ട്രീയ പാർട്ടികളുടെ യോ​ഗം വൈകീട്ട്

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.കേരളത്തിന് പുറമെ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം എന്നിവ പുറപ്പെടുവിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു. അതിനിടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോ​ഗം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും.