വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിയത്ത്, ചെമ്മാടം വായനശാല, സൂര്യ-1, സൂര്യ-2, നവഭാരത് കളരി, മതുക്കോത്ത്, വലിയ കുണ്ട് കോളനി, പാട്യം റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 30 ഞായർ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഏപ്രിൽ 30ന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരം, സ്റ്റേഡിയം, കോടതി, കെ വി ആർ, മഹാത്മാമന്ദിരം, സിവിൽ സ്റ്റേഷൻ, ആർടിഒ, ഡിഐജി ഓഫീസ്, എആർ ക്യാമ്പ്, ബേങ്ക്, മഹിത, ആശീർവാദ്, യാത്രി നിവാസ്, താവക്കര, വെയർഹൗസ്, ചേനോളി ജങ്ഷൻ, ധനലക്ഷ്മി ഹോസ്പിറ്റൽ, തായത്തെരു റോഡ്, മുഴത്തടം, കസാന കോട്ട, പാഴ്‌സി ബംഗ്ലാവ്, പി ആൻഡ് ടി ക്വാർട്ടേർസ്, കണ്ണൂർ യൂനിവേഴ്‌സിറ്റി, ടികെ ജങ്ഷൻ, കാപ്പിറ്റൽ മാൾ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.