വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും.തയ്യിൽ ഇലക്ട്രിക്കല്‍ സെക്ഷനിൽ ജൂണ്‍ 17ന് ശനിയാഴ്ച രാവിലെ എട്ട് മുതൽ പകൽ 11.30 വരെ കടലായി നട ട്രാൻസ്‌ഫോർമർ, രാവിലെ എട്ട് മുതൽ വൈകീട്ട് വരെ 5:30 വട്ടുപ്പാറ ട്രാൻസ്ഫോർമർ, പകൽ 11 മുതൽ ഉച്ചയ്ക്ക് 1:൩൦ വരെ ആശാരിക്കാവ് ട്രാൻസ്ഫോർമർ, ഉച്ചയ്ക്ക് ഒരുമണി മുതൽ ഉച്ചയ്ക്ക് 2.30 വരെ കനോത്തക്കാവ് ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിൽ എൽ ടി ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ AKG റോഡ്, അമ്പാടി റോഡ്, അമ്പലക്കുളം എന്നീ ഭാഗങ്ങളിൽ ജൂണ്‍ 17ന് ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും