വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അതിരകം, മയ്യാലപീടിക, എടചൊവ്വ, എടചൊവ്വ യു പി സ്‌കൂള്‍, അതിരകം ഹോമിയോ എന്നീ ഭാഗങ്ങളില്‍ മെയ് മൂന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും കിഴക്കെകര, ആറ്റടപ്പ റോഡ് ഭാഗങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാള്‍ , വാസുപീടിക, പന്നിയോട്ട് മൂല, വേളായി, പാറക്കാടി എന്നീ ഭാഗങ്ങളില്‍ മെയ് മൂന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കവരപ്ലാവ്, കനകക്കുന്ന്, തുരുമ്പി, കോട്ടച്ചോല, മഞ്ഞുമല എന്നീ ഭാഗങ്ങളില്‍ മെയ് മൂന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മസ്‌കോട്ട്, തെക്കന്മാര്‍ക്കണ്ടി, രാജേശ്വരി, പൂതപ്പാറ ഒന്ന് ആന്റ് രണ്ട്, കുഞ്ഞിക്കണ്ണന്‍, ചക്കരപ്പാറ, കല്ലടത്തോട്, കല്ലടത്തോട് കോളനി, വാസുലാല്‍ എന്നീ ഭാഗങ്ങളില്‍ മെയ് മൂന്ന് ബുധന്‍ രാവിലെ 7.15 മുതല്‍ ഉച്ചക്ക് 12 മണി വരെയും ഗ്രീന്‍ അലയന്‍സ്, ന്യൂട്രിമിക്‌സ്, അലവില്‍, ഒറ്റത്തെങ്ങ്, കുന്നാവ്, ഫോര്‍സം സോഡ, നന്മ, അഞ്ചുകണ്ടിപ്പറമ്പ്, കുന്നാവ് സ്‌കൂള്‍, നുച്ചി വയല്‍, റബ്ബര്‍ റോഡ്, പുതിയാപറമ്പ്, ട്രെന്‍ഡ് വുഡ് – യൂണിവേഴ്‌സല്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും അരയാക്കണ്ടിപ്പാറ ഒന്ന് ആന്റ് രണ്ട് ചെമ്മരശ്ശേരിപ്പാറ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.