വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റാളി റൈസ് മില്‍, കുഞ്ഞിപള്ളി പെട്രോള്‍ പമ്പ് ,റാഫ ആര്‍ക്കേഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 23ന് രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും .

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹെല്‍ത്ത് സെന്റര്‍, വന്‍കുളത്ത് വയല്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍ പീടിക എന്നീ ഭാഗങ്ങളില്‍ മെയ് 23ന് രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 23ന് രാവിലെ 8 മണി മുതല്‍ 12 മണി വരെയും കാനച്ചേരി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ 12മണി മുതല്‍ 3മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂര്‍ബക്കാവ്, വാരം കനാല്‍ ,ചുടല ,ചാലില്‍ മെട്ട, പൊലുപ്പില്‍ കാവ്, കടാംങ്കോട്, കടാംങ്കോട് പള്ളി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍മെയ് 23ന് രാവിലെ 7 മണി മുതല്‍ 2 മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ, കോറോം റോഡ്, ഹുസൈന്‍ മാള്‍, ഗാന്ധിമുക്ക്, രാജധാനി, മലബാര്‍ ഗോള്‍ഡ്, ചിറ്റാരി കൊവ്വല്‍ ഭാഗങ്ങളില്‍ മെയ് 23ന് രാവിലെ 9മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷന്‍ പരിധിയില്‍ എടോളി, പച്ചാണി, തോക്കാട്, കൂത്തമ്പലം, കായപ്പൊയില്‍ എന്നിവിടങ്ങളില്‍ മെയ് 23 ന് രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.