എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷ ടൈംടേബിള്‍

എസ്‌എസ്‌എൽസി
2025 മാർച്ച്‌ 3 (പകൽ 9.30-11.15): ഒന്നാം ഭാഷ പാർട്ട് 1 മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീഷണൽ ഇംഗ്ലീഷ്/ അഡീഷണൽ ഹിന്ദി/ സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/ അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌ സ്‌കൂളുകൾക്ക്).

മാർച്ച്‌ 5 (പകൽ 9.30-12.15): രണ്ടാം ഭാഷ ഇംഗ്ലീഷ്.

മാർച്ച്‌ 7 (പകൽ 9.30-11.15): ഒന്നാം ഭാഷ പാർട്ട് 2 മലയാളം/ തമിഴ്/ കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്).

മാർച്ച്‌ 10 (പകൽ 9.30-12.15): സോഷ്യൽ സയൻസ്

മാർച്ച്‌ 17 (പകൽ 9.30-12.15): ഗണിതശാസ്ത്രം

മാർച്ച്‌19 (പകൽ 9.30-11.15): മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്

മാർച്ച്‌ 21 (പകൽ 9.30-11.15): ഊർജതന്ത്രം

മാർച്ച്‌ 24 (പകൽ 9.30-11.15): രസതന്ത്രം

മാർച്ച്‌ 26 (പകൽ 9.30-11.15): ജീവശാസ്ത്രം
──────────────────
ഹയര്‍ സെക്കന്‍ഡറി (ഒന്നാം വര്‍ഷം)
മാര്‍ച്ച് 6: പാര്‍ട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.

മാര്‍ച്ച് 11: ഹോംസയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സെയന്‍സ്,സ്റ്റാറ്റിസ്റ്റിക്സ്.

മാര്‍ച്ച് 15: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

മാര്‍ച്ച് 18: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 20: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.

മാര്‍ച്ച് 22: ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി.

മാര്‍ച്ച് 25: ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.

മാര്‍ച്ച് 27: ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്.

മാര്‍ച്ച് 29: പാര്‍ട്ട് 1 ഇംഗ്ലീഷ്
──────────────────
ഹയര്‍ സെക്കന്‍ഡറി (രണ്ടാം വര്‍ഷം)
മാര്‍ച്ച് 3: പാര്‍ട്ട് 1 ഇംഗ്ലീഷ്.

മാര്‍ച്ച് 5: ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി.

മാര്‍ച്ച് 7: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍.

മാര്‍ച്ച് 10: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാര്‍ച്ച് 17: ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.

മാര്‍ച്ച് 19: പാര്‍ട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.

മാര്‍ച്ച് 21: ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്.

മാര്‍ച്ച് 24: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 26: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്.
(എല്ലാ ദിവസവും പകല്‍ 1.30 മുതല്‍ പരീക്ഷ ആരംഭിക്കും).
──────────────────
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഒന്നാം വര്‍ഷം)
മാര്‍ച്ച് 6: ഓന്‍ഡ്രപ്രണര്‍ഷിപ് ഡെവലപ്മെന്റ്
മാര്‍ച്ച് 11: വൊക്കേഷണല്‍ തിയറി
മാര്‍ച്ച് 15: കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
മാര്‍ച്ച് 18: ജ്യോഗ്രഫി, അക്കൗണ്ടന്‍സി
മാര്‍ച്ച് 20: ബയോളജി,മാനേജ്മെന്റ്
മാര്‍ച്ച് 22: ഫിസിക്സ്
മാര്‍ച്ച്25: ഗണിതം
മാര്‍ച്ച് 27: ഇക്കണോമിക്സ്
മാര്‍ച്ച് 29: പാര്‍ട്ട് 1 ഇംഗ്ലീഷ്
──────────────────
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (രണ്ടാം വര്‍ഷം)
മാര്‍ച്ച് 3: പാര്‍ട്ട് 1 ഇംഗ്ലീഷ്
മാര്‍ച്ച് 5: ഫിസിക്സ്
മാര്‍ച്ച് 7: ബയോളജി,മാനേജ്മെന്റ്
മാര്‍ച്ച് 10: കെമിസ്ട്രി,ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
മാര്‍ച്ച് 17: ഗണിതം
മാര്‍ച്ച് 19:- ഓന്‍ഡ്രപ്രണര്‍ഷിപ് ഡെവലപ്മെന്റ്
മാര്‍ച്ച് 21: ഇക്കണോമിക്സ്
മാര്‍ച്ച് 24:- ജ്യോഗ്രഫി, അക്കൗണ്ടന്‍സി
മാര്‍ച്ച് 26: വൊക്കേഷണല്‍ തിയറി
(എല്ലാ ദിവസവും പകല്‍ 1.30 മുതല്‍ പരീക്ഷ ആരംഭിക്കും).