Latestഅറിയിപ്പ് ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക June 2, 2023 webdesk ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള സാമോറിന്‍സ് ബീച്ചില്‍ വെച്ച് ജൂണ്‍ 27ന് ആയുധ പരിശീലനം നടത്തും. സമീപവാസികളും മത്സ്യതൊഴിലാളികളും അന്നേദിവസം ബീച്ച് പരിസരത്തു നിന്ന് മാറി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.