പയ്യന്നൂർ : നാലു വയസുകാരി പനി ബാധിച്ചു മരിച്ചു.കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അലക്യംപാലം ഉർസുലിൻ സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്