Latestകേരളം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

അടുത്ത 3 മണിക്കൂറില്‍കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (04/10/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

04/10/2025 & 05/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങള്‍, അതിനോട് ചേർന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 120 കിലോമീറ്റർ വരെയും വേഗതയില്‍ തീവ്ര ചുഴലിക്കാറ്റ് മൂലമുള്ള ശക്തമായ കാറ്റിന് സാധ്യത.

04/10/2025 മുതല്‍ 07/10/2025 വരെ:വടക്കൻ അറബിക്കടല്‍, മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

04/10/2025 & 05/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, അതിനോട് ചേർന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യത.

മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങള്‍, അതിനോട് ചേർന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

04/10/2025: ഗുജറാത്ത് തീരം, വടക്കൻ അറബിക്കടല്‍, വടക്ക് പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05/10/2025 & 06/10/2025:ഗുജറാത്ത് തീരം, വടക്കൻ അറബിക്കടല്‍, മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06/10/2025 & 07/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങള്‍, അതിനോട് ചേർന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റർ വരെയും വേഗതയില്‍ ചുഴലിക്കാറ്റിന് സാധ്യത.

06/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങള്‍, അതിനോട് ചേർന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.