സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5335 രൂപയും പവന് 42,680 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടേയുടെയും കുറവാണ് വിപണിയിലുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 5320 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 42,560 രൂപയുമാണ് കുറഞ്ഞത്.