Latestകേരളം

രാവിലെ കുതിച്ച സ്വര്‍ണവിലയില്‍ ഉച്ചയ്ക്കുശേഷം ആശ്വാസം

രാവിലെ കുതിച്ച സ്വര്‍ണവിലയില്‍ ഉച്ചയ്ക്കുശേഷം ആശ്വാസം. രാവിലെ ഗ്രാമിന് 130 രൂപ വര്‍ധിച്ചിരുന്നു.ഉച്ചകഴിഞ്ഞ് വില ഗ്രാമിന് 80 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. പവന്‍ വിലയില്‍ 640 രൂപയുടെ കുറവാണ് വൈകുന്നേരം ഉണ്ടായത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,765 രൂപയാണ്. പവന്‍ വില 86,120 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 8,855 രൂപയായി.