ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില. പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 4000 ഡോളര്‍ പിന്നിട്ടതോടെയാണ് കേരളത്തില്‍ 90000 രൂപ കടന്ന് പവന്‍ വില കുതിച്ചത്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90320 രൂപയാണ് വില.
ഇന്ന് 840 രൂപയാണ് കൂടിയത്. ഇന്നലെ 920 രൂപയും തിങ്കളാഴ്ച 1000 രൂപയും വര്‍ധിച്ചു. അഞ്ച് ദിവസത്തിനിടെ മാത്രം 3800 രൂപയോളം വര്‍ധിച്ചു. ഇത്രയും വര്‍ധനവ് മറ്റൊരു വസ്തുവിനും നിലവിലില്ല. സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ലാഭം തരുമെന്ന തോന്നലാണ് എത്ര വില കൂടിയാലും ഇടപാട് ഉയരാന്‍ കാരണം
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90320 രൂപയാണ് വില. ഇന്ന് 840 രൂപയാണ് കൂടിയത്. ഇന്നലെ 920 രൂപയും തിങ്കളാഴ്ച 1000 രൂപയും വര്‍ധിച്ചു. അഞ്ച് ദിവസത്തിനിടെ മാത്രം 3800 രൂപയോളം വര്‍ധിച്ചു. ഇത്രയും വര്‍ധനവ് മറ്റൊരു വസ്തുവിനും നിലവിലില്ല. സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ലാഭം തരുമെന്ന തോന്നലാണ് എത്ര വില കൂടിയാലും ഇടപാട് ഉയരാന്‍ കാരണം.
ദൈനംദിന ഓഫീസ് കാര്യങ്ങള്‍ക്ക് വാട്‌സാപ് പോലെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. യു.എ. ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നവമാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
