Latestകേരളം സ്വർണവിലയിൽ നേരിയ ഇടിവ് January 11, 2024 webdesk സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5760 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46080 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4774 രൂപയുമായി.