സ്വർണവിലയിൽ ഇടിവ്.

റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നതിനിടെ ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8270 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലാണ് വ്യാപാരം തുടരുന്നത്.