Latest കേരളം സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു May 12, 2025May 12, 2025 webdesk സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8880 രൂപയായി. അതേസമയം പവന് 1320 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ വാങ്ങാൻ 71040 രൂപ നൽകിയാൽ മതി.