BusinessLatest

സ്വര്‍ണവിലയില്‍ നേരിയ കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില താഴോട്ട് വന്നിരിക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു വെള്ളിയാഴ്ച. എന്നാല്‍ അവിടെ നിന്ന് വില കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സ്വര്‍ണവിലയില്‍ വലിയ വില ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്രമേണ വിലയില്‍ ഇടിവ് വന്നേക്കും