Latestകേരളം

സ്വര്‍ണവിലയിൽ നേരിയ കുറവ്

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. രാജ്യാന്തര വപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ബുധനാഴ്ച സ്വര്‍ണവിലയില്‍ വലിയ ഗതിമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതിന് ശേഷമാകും വിറ്റഴിച്ച് ലാഭം കൊയ്യണോ അതോ ഇനിയും വാങ്ങിക്കൂട്ടണോ എന്ന കാര്യം നിക്ഷേപകര്‍ തീരുമാനിക്കുക.