സ്വർണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി . ഇന്ന് ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഉണ്ടായത്.ഗ്രാമിന്റെ വില 10,845 രൂപയായാണ് ഉയർന്നത്.
1040 രൂപയുടെ വർധനയാണ് പവന്റെ വിലയില്‍ ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി ഉയർന്നു. ആഗോള വിപണിയിലും സ്വർണവില റെക്കോഡ് ഉയരത്തിലാണ്. 14 വർഷത്തിനിടെ ഒരു മാസത്തില്‍ സ്വർണത്തിനുണ്ടാവുന്ന ഏറ്റവും വലിയ വിലവർധനവാണ് 2025 സെപ്തംബർ മാസത്തിലാണ്.
