കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്.ഇന്ന് ഒരു പവൻ സ്വർണത്തിന് 89680 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91040 രൂപയായിരുന്നു.1360 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. 11210 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഇന്നലെ ആണ് ഈമാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ സ്വർണം എത്തിയത്.