സ്വർണ വില കൂടി
സ്വർണ വില കൂടി പവന് 240 രൂപ കൂടി 57,160 രൂപയിലും, ഗ്രാമിന് 30 രൂപ വര്‍ധിച്ച് 7,145 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. കഴിഞ്ഞ് 4 ദിവസത്തിനുള്ളില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ഇപ്പോഴും ഏറെ അകലെയാണ് സ്വര്‍ണം. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 59,080 രൂപയാണു മാസത്തെ ഉയര്‍ന്ന നിലവാരം. ഈ മാസം 14, 16, 17 ദിവസങ്ങളില്‍ രേഖപ്പെടുത്തി 55,480 രൂപയാണ് മാസത്തെ താഴ്ന്ന നിലവാരം