Latestകേരളം

വീണ്ടും സ്വര്‍ണവില കുറഞ്ഞു

വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഫെബ്രുവരി 17 ചൊവ്വാഴ്ച ഇത് രണ്ടാം തവണയാണ് നിരക്കിടിയുന്നത്. 1,14,720 രൂപയില്‍ നിന്ന് 1,13,600 ലേക്കായിരുന്നു രാവിലെ വിലയെത്തിയത്.എന്നാല്‍ ഈ ഇറക്കം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണം വീണ്ടും പടിയിറങ്ങി. രാവിലെ 1,120 രൂപയും ഉച്ചയ്ക്ക് ശേഷം 520 രൂപയുടെയും കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇതോടെ 65 രൂപ കുറഞ്ഞ് 14,135 രൂപയുമായി.